LATEST NEWS

Related Posts

LOCAL NEWSറാക്കാട് നാന്തോട് ജലപദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം നടത്തി

റാക്കാട് നാന്തോട് ജലപദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം നടത്തി


മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ് റാക്കാട് നാന്തോട് ജലപദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ബിനോ കെ.ചെറിയാന്‍ ഉത്ഘാടനം ചെയ്തു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റെജി പി.കെ. പദ്ധതി വിശദീകരണം നടത്തി.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.